ആദ്യ മത്സരം ചെന്നൈക്കെതിരെയെന്ന് ഹാർദിക്ക്, പല്ലിറുമ്മി, ഗ്ലാസ് പൊട്ടിച്ച് രോഹിത്! ഇനി ഗോദയിൽ
ക്രിക്കറ്റ് കാർണിവെല്ലിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനിടെ വ്യത്യസ്ത പ്രൊമോഷൻ പരിപാടികൾ ടൂർണമെന്റിന്റെ വീറും വാശിയും ഇരിട്ടിയാക്കുന്നവയാണ്. സ്റ്റാർ സ്പോർട്സ് പുറത്തുവിട്ട ഒരു പ്രാെമോ ...