‘പിഎസ് 1-ൽ തന്റെ രംഗങ്ങൾ ഒഴിവാക്കി, ഗാനം വേറൊരാളെ വെച്ച് പാടിച്ച് സിനിമയിൽ ഉപയോഗിച്ചു’;വിജയ് യേശുദാസ്
സംഗീത പ്രേമികളുടെ ഇഷ്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവ സാന്നിധ്യമാണ് അദ്ദേഹം. ചലച്ചിത്ര ലോകത്ത് നിന്ന് തനിക്ക് നേരിട്ട തിരിച്ചടികളെ കുറിച്ച് തുറന്നടിക്കുകയാണ് ...



