പിഎസ്സി ഉദ്യോഗാർഥികൾക്ക് ആശ്വാസം; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പരീക്ഷ നഷ്ടപ്പെട്ടവർക്ക് വീണ്ടും അവസരം, ഓഗസ്റ്റ് 22-ന് പ്രത്യേക പരീക്ഷ
തിരുവനന്തപുരം: കനത്ത മഴയും പ്രകൃതിക്ഷോഭവും മൂലം പിഎസ്സിയുടെ പത്താംതരം പൊതുപ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകാൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്സി) ...

