PSC exams - Janam TV
Friday, November 7 2025

PSC exams

നാളത്തെ പിഎസ്‌സി പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

തിരുവനന്തപുരം: നാളെ നടത്താനിരുന്ന (2025 ജൂലൈ 23) നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം ...