സൈക്കോ ദമ്പതികൾ ! യുവാവിന്റെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലറടിച്ചു, നഖത്തിനിടയിൽ സൂചികയറ്റി, പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തി ആസ്വദിക്കും; യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമർദ്ദനം
പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് പീഡനത്തിനിരയായത്. യുവാക്കളുടെ ജനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിക്കുകയും കെട്ടിത്തൂക്കി മർദ്ദിക്കുകയും ചെയ്തതായാണ് ...

