ഒരു ഫംഗസല്ലേ!!! മാജിക് മഷ്റൂം നിരോധിത ലഹരിയല്ലെന്ന് ഹൈക്കോടതി; ലഹരിക്കേസ് പ്രതിക്ക് ജാമ്യം
കൊച്ചി: മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. സ്വാഭാവികമായുണ്ടാകുന്ന ഫംഗസാണ് മഷ്റൂമെന്ന് കോടതി നിരീക്ഷിച്ചു. ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. 226 ...

