പി ടി 7 ന്റെ രണ്ടു കണ്ണുകൾക്കും തിമിരം; കൊമ്പന്‍റെ അക്രമ സ്വഭാവത്തിന് കാരണം കാഴ്ച പ്രശ്നമെന്ന് സംശയം, ഇനി കൂട്ടിൽ കയറ്റേണ്ടെന്ന് വനംവകുപ്പ്
പാലക്കാട്: ധോണിയെ വിറപ്പിച്ച കാട്ടാന പി ടി 7 ന്റെ രണ്ടു കണ്ണുകൾക്കും തിമിരം ബാധിച്ചു. ഡോ അരുൺ സക്കറിയയുടെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നിലവിലെ ...



