PUBLIC HOLIDAY - Janam TV

PUBLIC HOLIDAY

ദുർഗാഷ്ടമി; നാളെ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:  ദുർഗാഷ്ടമി പ്രമാണിച്ച് നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി സംസ്ഥാന സർക്കാർ  പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ കലണ്ടറുകളിൽ പൂജവയ്പ്പ് ഒക്ടോബർ 10ന് ...

പൂജവയ്പ്: ഒക്ടോബർ 11 വെള്ളിയാഴ്ച അവധി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് (ഉവാസ്- കേരളം) വകുപ്പ് മന്ത്രി ശ്രീമതി ആർ ബിന്ദുവിന് നിവേദനം നൽകി

തിരുവനന്തപുരം : പൂജവയ്പ് ഒക്ടോബർ 10 ന് ആയതിനാൽ, ഒക്ടോബർ 11 വെള്ളിയാഴ്ച സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് ...

പൂജവയ്പ്: ഒക്ടോബർ 11 വെള്ളിയാഴ്ച അവധി ആവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടിക്ക് നിവേദനം നൽകി

തിരുവനന്തപുരം : പൂജവയ്പ് ഒക്ടോബർ 10 ന് ആയതിനാൽ, ഒക്ടോബർ 11 വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) ...

പൂജവയ്പ് : ഒക്ടോബര്‍ 11നും 12നും അവധി പ്രഖ്യാപിക്കണം: ഹിന്ദു ഐക്യവേദി

കോട്ടയം: മഹാനവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഒക്ടോബര്‍ 11, 12, തീയതികളില്‍ പൊതുഅവധി പ്രഖ്യാപിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഹിന്ദു ഐക്യവേദി നിവേദനം ...

പൂജവയ്പ്: ഒക്ടോബര്‍ 11ന് പൊതുഅവധി പ്രഖ്യാപിക്കണമെന്ന് കേരളാ ധര്‍മ്മാചാര്യ സഭ

പത്തനംതിട്ട: നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജവയ്‌പ്പ് ഒക്ടോബര്‍ പത്തിന് വൈകിട്ടായതിനാല്‍ പതിനൊന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കണമെന്ന് കേരളാ ധര്‍മ്മാചാര്യ സഭ. സന്ധ്യാസമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് ...

പൂജവയ്പ് പ്രമാണിച്ച് ഒക്ടോബർ 11 ന് വിദ്യാലയങ്ങൾക്ക് അവധി നൽകണം’ : ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു)

തിരുവനന്തപുരം: പൂജവയ്പ് ഒക്ടോബര് 10 വ്യാഴാഴ്‌ച ആയതിനാൽ ഒക്ടോബർ 11 ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത്സർക്കാരിനോട് ആവശ്യപ്പെട്ടു. എൻ ടി യു സംസ്ഥാന ...

പൂജവയ്പ് : ഒക്ടോബർ 11 ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപകസംഘ് , കേരളം (ഉവാസ്)

തിരുവനന്തപുരം: പൂജവയ്പ് ഒക്ടോബര് 10 വ്യാഴാഴ്‌ച ആയതിനാൽ ഒക്ടോബർ 11 ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് , കേരളം (ഉവാസ്) സർക്കാരിനോട് ...

ഒക്ടോബര്‍11 വെള്ളിയാഴ്ച ദുര്‍ഗാഷ്ടമിക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കണം : അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

തിരുവല്ല: ഇത്തവണ നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ് ഒക്ടോബര്‍ 10 വ്യാഴം ആകയാല്‍ ആചാരധ്വംസനം ഒഴിവാക്കാന്‍ ഒക്ടോബര്‍11നു വെള്ളിയാഴ്ച സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ ...

കേരളത്തിൽ പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരം; ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കാതെ സർക്കാർ; അവധി ആവശ്യം ശക്തമാകുന്നു

തിരുവനന്തപുരം: പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരമായതിനാൽ ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ശരത് നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പും മഹാനവമിയും വിജയ ദശമിയും ഇക്കുറി ...

ബംഗ്ലാദേശ് പ്രക്ഷോഭം; രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; നടപടി നിരോധനാജ്ഞയ്‌ക്ക് പിന്നാലെ

ധാക്ക: രാജ്യത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രണ്ട്‍ ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ബംഗ്ലാദേശ് സർക്കാർ. ഞായറും (ജൂലൈ 21 ) തിങ്കളുമാണ് (ജൂലൈ 22 ) ...

ജനുവരി 22ന് പൊതുഅവധി; പ്രഖ്യാപനവുമായി മഹാരാഷ്‌ട്രയും

മുംബൈ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശ്, ഗോവ, ...