Public Interest Litigation - Janam TV
Thursday, July 17 2025

Public Interest Litigation

നടൻ ഷുക്കൂർ വക്കീലിന്റെ ആവശ്യം നടന്നില്ല; പൊതുതാത്പര്യ ഹർജി പിഴയോടെ തള്ളി ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി. സിനിമാ നടനും അഭിഭാഷകനും കാസർകോട് സ്വദേശിയുമായ സി. ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് ...

ലക്ഷദ്വീപ് സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്നും മാസം ഒഴിവാക്കാനുളള നിർദ്ദേശം; സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി

ന്യൂഡൽഹി: ലക്ഷദ്വീപ് സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്നും മാംസം ഒഴിവാക്കാനുളള ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. ദ്വീപ് ഭരണകൂടത്തിന്റെ നിർദ്ദേശം ചോദ്യം ചെയ്ത് നൽകിയ ...

സംസ്ഥാനത്ത് കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം; പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്ത് കൊറോണ സാഹചര്യം പരിഗണിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തിരുവനന്തപുരം സ്വദേശിയായ അരുൺ രാജാണ് ഹർജി ...