SSLC പരീക്ഷാഫലം മെയ് 9-ന് ; ഫലം കാത്ത് 4 ലക്ഷത്തിലധികം വിദ്യാർത്ഥികൾ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് ഒമ്പതിന് പ്രഖ്യാപിക്കും. സംസ്ഥനത്തെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27, 021 വിദ്യാർത്ഥികളാണ് ഫലം ...


