ഇന്ത്യക്കെതിരെ അരങ്ങേറ്റം,ഓസ്ട്രേലിയയുടെ ഭാവി താരമെന്ന വാഴ്ത്തൽ; 26-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ
മെൽബൺ: ഒരിക്കൽ ഓസ്ട്രേലിയയുടെ ഭാവി താരമെന്ന് വാഴ്ത്തലിന് അർഹനായ വിൽ പുകോവ്സ്കി 26-ാം വയസിൽ ക്രിക്കറ്റ് മതിയാക്കി. കരിയറിലുടനീളം തലയ്ക്കേറ്റ പരിക്കുകളാണ് താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ...

