പുതുച്ചേരിയില്‍ വീണ്ടും രംഗസ്വാമി യുഗം; മെയ് 13-ന് സത്യപ്രതിജ്ഞ; ബിജെപിക്ക് നിര്‍ണ്ണായക പദവികള്‍
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഭരണം നിലനിര്‍ത്തി എന്‍ഡിഎ സഖ്യം. എന്‍. രംഗസ്വാമി തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി മെയ് 13-ന് അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ...

