Puja Begins - Janam TV

Puja Begins

നിലവറയിൽ വിളക്കുകൾ തെ‍ളിഞ്ഞു, മണികൾ മുഴങ്ങി; മന്ത്രോച്ചാരണങ്ങളിൽ മുഖരിതമായി ജ്ഞാൻവാപി; പൂജയുടെ വീഡിയോ പങ്കുവച്ച് വിഷ്ണു ജെയിൻ

വാരാണസി: കോടതി ഉത്തരവിന് പിന്നാലെ ജ്ഞാൻവാപിയിൽ നടന്ന പൂജകളുടെ വീഡിയോ പുറത്തുവന്നു. വിളക്കുകൾ തെളിയിച്ച്, മണി മുഴക്കി മന്ത്രോച്ചാരങ്ങളിൽ മുഖരിതമായ ജ്ഞാൻവാപിയുടെ നിലവറിയിലെ പൂജയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ...