ഇടിക്കൂട്ടിൽ രാജ്യത്തിന് അഭിമാനം; യുഎഫ്‌സി മത്സരത്തിൽ ജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി പൂജ തോമർ
അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ(യുഎഫ്‌സി) വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി പൂജ തോമർ. ഇന്ന് നടന്ന ലൂയിസ്വില്ലെ ചാമ്പ്യൻഷിപ്പിലാണ് സ്‌ട്രോവെയ്റ്റ് വിഭാഗത്തിൽ പൂജ ബ്രസീലിയൻ താരമായ റയാനെ ഡോസ് ...