തൃശൂരിൽ നാളെ പുലികളിറങ്ങും; നഗരത്തിൽ ഗതാഗത നിയന്ത്രണം; പൊതുജനങ്ങൾക്കായുള്ള അറിയിപ്പുകൾ പുറത്തുവിട്ടു
തൃശൂർ: ഓണാഘോഷങ്ങളോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ പുലിക്കളി നടക്കുന്ന 18ാം തിയതി (ബുധൻ) രാവിലെ മുതൽ തൃശുർ നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, ...