‘എനിക്കിഷ്ടമാണ് പുലിക്കളി’; തൃശൂർ പൂരത്തോളം ജനങ്ങൾ പുലിക്കളി കാണാനെത്തുന്നത് വൈകൃതമായതുകൊണ്ടാണോ? വി.കെ. ശ്രീരാമന് സുരേഷ് ഗോപിയുടെ മറുപടി
തിരുവനന്തപുരം: കേരളത്തിന്റെ തനത് ജനകീയ കലാരൂപമായ പുലിക്കളിക്കെതിരെ നടൻ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലിക്കളിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ...

