നാടൻ കരനെൽകൃഷിയിൽ തെളിയുന്നത് യേശുദേവന്റെ ചിത്രം: ക്രിസ്മസ് നാളുകളിൽ മണ്ണിൽ വിളയുന്ന മഹാത്ഭുതം;ഒപ്പം പരമ്പരാഗത നെൽവിത്തുകളുടെ ശേഖരവും
പത്തനംതിട്ട: നാടൻ നെൽവിത്തുകൾ കൊണ്ട് യേശുദേവന്റെ ചിത്രം വരച്ചുള്ള കരനെൽകൃഷി ശ്രദ്ധേയമാകുന്നു. പുല്ലാട് അജയകുമാർ വല്ലുഴത്തിലിന്റെ ഫാമിലാണ് ഈ അദ്ഭുതദൃശ്യങ്ങൾ. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല ...

