100 ഭീകരർ, 9 കേന്ദ്രങ്ങൾ ; ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയ കൊടും ഭീകരരെ വധിച്ചു; കസബിനെയും ഹെഡ്ലിയെയും പരിശീലിപ്പിച്ച മുരിദ്കെ ആയിരുന്നു പ്രധാനലക്ഷ്യം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം വച്ചത് ഭീകരരെ മാത്രമെന്ന് എയർ മാർഷൽ എ കെ ഭാരതി. ഓപ്പറേഷൻ സിന്ദൂറിൽ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. നൂറിലധികം ഭീകരരെ വധിച്ചു. ...