Pulwama encounter - Janam TV

Pulwama encounter

പുൽവാമയിൽ സൈന്യത്തിന്റെ ഭീകര വിരുദ്ധ നീക്കം; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വകവരുത്തി സൈന്യം. പുൽവാമയിലെ നൈന ബാത്ത്‌പോറ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് കശ്മീർ പോലീസ് ...

പുൽവാമയിൽ ഏറ്റുമുട്ടൽ: മൂന്ന് ജെയ്‌ഷെ ഭീകരരെ വകവരുത്തി സൈന്യം; എകെ സീരീസ് റൈഫിളും എം-4 കാർബൈൻ റൈഫിളുകളും കണ്ടെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരെല്ലാം ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി. പുൽവാമ ജില്ലയിലെ ചന്ദ്ഗാം പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ...

പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ ചന്ദ്ഗാം പ്രദേശത്താണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണെന്നും കൂടുതൽ ...

പുൽവാമയിൽ ഭീകരനെ വധിച്ച് സൈന്യം; ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

പുൽവാമ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. രാജ്പുരയിലെ ഉസ്ഗാംപത്രി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെ ഏറ്റുമുട്ടൽ തുടങ്ങിയിരുന്നു. ...