കൈ കൊണ്ട് നിർമിച്ച 1,224 പൗണ്ട് ഭാരമുള്ള മത്തങ്ങാ ബോട്ട്; തുഴഞ്ഞ് തുഴഞ്ഞ് ലോക റെക്കോർഡ് തിരുത്തി കുറിച്ച് 46-കാരൻ
ദീർഘ നേരം പലവിധ ജോലികൾ ചെയ്ത് ലോക റെക്കോർഡ് തിരുത്തി കുറിക്കുന്നവർ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ പുത്തൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുഎസ് പൗരനും ...

