പൂനെ എയർപോർട്ടിന് ഇനി പുതിയ പേര്; തീരുമാനവുമായി മഹാരാഷ്‌ട്ര സർക്കാർ
മുംബൈ: മഹാരാഷ്ട്രയിലെ പൂനെ എയർപോർട്ടിന്റെ പേര് മാറ്റുന്നു. 'ജഗദ്ഗുരു സന്ത് തുകാറാം മഹാരാജ് എയർപോർട്ട്' എന്ന് പൂനെ വിമാനത്താവളത്തിന് ഇനി പേര് നൽകും. മഹാരാഷ്ട്ര സർക്കാരിന്റെ മന്ത്രിസഭാ ...


