പൂനെയിലെ പീഡനം; വധശിക്ഷയിൽ കുറഞ്ഞതൊന്നും കുറ്റവാളി അർഹിക്കുന്നില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ
പൂനെയിലെ പീഡനക്കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ആളൊഴിച്ച ബസിൽ കയറ്റി 26-കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി തെരച്ചിലിലാണ് അന്വേഷണ സംഘം. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം ...