പൂനെ പോർഷെ അപകടം; പതിനേഴുകാരന്റെ പിതാവിന്റെ അനധികൃത റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി മഹാരാഷ്‌ട്ര സർക്കാർ
പുനെ: പൂനെയിൽ 17 കാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് ഐടി പ്രൊഫഷണലുകൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ 17 കാരന്റെ അച്ഛനും മഹാരാഷ്ട്രയിലെ ...


