ഡ്രോണും ഡോഗ് സ്ക്വാഡും ഉൾപ്പടെ തിരഞ്ഞു; 75 മണിക്കൂർ നീണ്ട ഓപ്പറേഷനൊടുവിൽ പൂനെ ബസ് പീഡനക്കേസ് പ്രതി പിടിയിൽ
പൂനെ ബസ് പീഡനക്കേസ് പ്രതി ദത്താത്രേയ രാംദാസിനെ അറസ്റ്റ് ചെയ്ത് പൊലീസ്. 75 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പൂനെ പൊലീസ് പ്രതിയെ പൊക്കിയത്. ഡ്രോണുകൾ ഉപയോഗിച്ചും ഡോഗ് ...