വ്യാജ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് സർവീസ്; ആലപ്പുഴയിൽ ഹൗസ്ബോട്ട് പിടിച്ചെടുത്തു
ആലപ്പുഴ: വ്യാജ രജിസ്ട്രേഷൻ നമ്പർ സ്റ്റിക്കർ പതിപ്പിച്ച് സർവീസ് നടത്തിയ ഹൗസ്ബോട്ട് പിടിച്ചെടുത്തു. ആലപ്പുഴ പുന്നമടയിലെ ജെട്ടിയിൽ പ്രവർത്തിക്കുന്ന ഹൗസ്ബോട്ടാണ് പിടിച്ചെടുത്തത്. ജെട്ടിക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് ...

