പൂന്തുറ സ്വദേശിനിയിൽ നിന്ന് പിടിച്ചെടുത്ത കള്ളനോട്ട് പാകിസ്താനിൽ നിന്ന്; ഭർത്താവിന്റെ സുഹൃത്ത് സമ്മാനമായി നൽകിയതാണെന്ന് യുവതി
തിരുവനന്തപുരം: പൂന്തുറ സ്വദേശിനിയിൽ നിന്ന് പിടിച്ചെടുത്ത നോട്ട് അച്ചടിച്ചത് പാകിസ്താനിൽ നിന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒരു മാസം മുമ്പാണ് കള്ളനോട്ടുമായി ബാങ്കിലെ എത്തിയ ബർക്കത്തിനെ പൊലീസ് ...


