113 കോടി രൂപ; പുരി ജഗന്നാഥ ക്ഷേത്രത്തിൽ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഭക്തരുടെ സംഭാവന
ഭുവനേശ്വർ: പുരിയിലെ ജഗന്നാഥ ക്ഷേത്ര ഭരണസമിതിക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംഭാവനയായി ലഭിച്ചത് 113 കോടി രൂപ. ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദനാണ് നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...


