പുരി ജഗന്നാഥ ക്ഷേത്രത്തിലെത്തുന്നവർക്ക് മഹാപ്രസാദം സൗജന്യമായി നൽകും; പ്രതിവർഷം ചെലവ് 15 കോടി രൂപ: ഒഡിഷ നിയമമന്ത്രി
ഭുവനേശ്വർ: വിശ്വപ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് മഹാപ്രാസാദം സൗജന്യമായി നൽകാൻ പദ്ധതിയിടുന്നു. ഒഡിഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പ്രതിദിന ഭക്തരുടെ തിരക്ക് ...