315 സ്പെഷ്യൽ ട്രെയിനുകൾ, 15,000-ത്തിലധികം പേർക്ക് താമസ സൗകര്യം; പുരി രഥോത്സവത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ റെയിൽവേ
ഭുവനേശ്വർ: പുരി രഥോത്സവത്തിന് ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ റെയിൽവേ. ഈ വർഷം 315 സ്പെഷ്യൽ ട്രെയിനുകളാകും സർവീസ് നടത്തുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 15,000-ത്തിലധികം ...