ഉത്തരാഖണ്ഡ് നിയമസഭ ചരിത്രം സൃഷ്ടിച്ചു; ഏകീകൃത സിവിൽ കോഡ് തുല്യതയും സമത്വവും ഉറപ്പാക്കും: പുഷ്കർ സിംഗ് ധാമി
ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് തുല്യതയും സമത്വവും ഉറപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഉത്തരാഖണ്ഡ് എല്ലാ സമുദായങ്ങൾക്കും തുല്യമായ നിയമങ്ങൾ നടപ്പിലാക്കാൻ പോവുകയാണെന്ന് മുഖ്യമന്ത്രി ...

