പുഷ്പ 2 പ്രീമിയർ ഷോക്കിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന് ആശ്വാസ വിധി, സ്ഥിരം ജാമ്യം അനുവദിച്ച് കോടതി
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ നടൻ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ച് കോടതി. ഹൈദരാബാദ് നാമ്പള്ളി ...