പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിർത്തിവച്ചു ; ആരാധകരെ ആശങ്കയിലാക്കി നിർമ്മാതാക്കളുടെ സമരം
ആരാധകരെ ആശങ്കയിലാക്കി അല്ലു അർജുൻ നായകനായ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിർത്തി വച്ചു. തെലുങ്ക് നിർമ്മാതാക്കളുടെ സമരത്തെ തുടർന്നാണ് നിർമ്മാണം നിർത്തിവച്ചത്. സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് ...


