ജൽഗാവ് ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി റെയിൽവേ; അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് 1.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ. ധനസഹായത്തുക മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഗുരുതരമായി ...


