പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്
ഭോപ്പാൽ: പട്രോളിംഗിനിടെ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്. ജോബത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സേന പട്ടേലിന്റെ മകൻ പുഷ്പരാജ് ...

