പുതുനഗരം സ്ഫോടനം നടന്നത് എസ്ഡിപിഐ സ്വാധീനമേഖലയിൽ; സ്ഫോടനം നടന്ന വീട്ടിലെ മൂന്നുപേരും സജീവ പ്രവർത്തകർ : ജില്ലയെ കലാപഭൂമി ആക്കാനുള്ള ശ്രമം : സി കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട് പുതുനഗരത്ത് വീടിനുള്ളിൽ പൊട്ടിത്തെറി നടന്നത് എസ്ഡിപിഐ സ്വാധീന മേഖലയിലാണെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ പറഞ്ഞു. സ്ഫോടനം നടന്ന വീട്ടിലെ മൂന്നുപേരും സജീവ എസ്ഡിപിഐ ...

