Puthupalli - Janam TV
Friday, November 7 2025

Puthupalli

താക്കോൽ കൂട്ടം പണി തന്നെങ്കിലും പെട്ടി പൊട്ടിച്ചു! ഇനി ആവേശകരമായ വോട്ടെണ്ണൽ

കോട്ടയം: പുതുപ്പള്ളിയുടെ പുതിയ നായകനെ അറിയാനുള്ള ആകാംക്ഷകൾക്ക് വിരാമം. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും സ്‌ട്രോംഗ് റൂമുകളുടെ ...

സമയം അവസാനിച്ചിട്ടും നീണ്ട ക്യൂ; പുതുപ്പള്ളിയിൽ പോളിംഗ് 71.68 ശതമാനം

കോട്ടയം: കനത്ത പോളിംഗ് രേഖപ്പെടുത്തി പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു.71.68 ശതമാനം പോളിംഗാണ് വൈകുന്നേരം അഞ്ച് മണി വരെ രേഖപ്പെടുത്തിയത്. പോളിംഗ് സമയം അവസാനിച്ചെങ്കിലും വോട്ടവകാശം വിനിയോഗിക്കാനെത്തുന്നവരുടെ നീണ്ട ...

കടമെടുത്ത് മുടിഞ്ഞ് വീഴാറായ കേരളത്തിൽ കിറ്റ് കൊടുത്ത ഇടതുപക്ഷം; എൽഡിഎഫ് വേണമോയെന്ന് പുതുപ്പള്ളിക്കാർ തീരുമാനിക്കട്ടെ: ജെയ്ക് സി.തോമസ്

തിരഞ്ഞെടുപ്പ് ചൂടിലാണ് പുതുപ്പള്ളി മണ്ഡലം. മൂന്ന് മുന്നണികളും ശക്തമായ പ്രചരണമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വട്ടവും പുതുപ്പള്ളിക്കാർ നോ പറഞ്ഞ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി. തോമസ് തന്നെയാണ് ...

ജനസാഗരം സാക്ഷി; കുടുംബവീട്ടിലേക്ക് അവസാനമായി കുഞ്ഞൂഞ്ഞ് എത്തി; സംസ്‌കാര ശുശ്രൂഷകൾ പുരോഗമിക്കുന്നു

കോട്ടയം: ഉമ്മൻ ചാണ്ടിയ്ക്ക് വിട നൽകി ജന്മനാട്. കരോട്ട് വള്ളക്കാലിൽ വീട്ടിലേക്കാണ്  കുഞ്ഞൂഞ്ഞ് അവസാനമായി എത്തിയത്. പുതുതായി പണിത വീട്ടിലാണ് പൊതുദർശനം. ജനസാഗരങ്ങളെ സാക്ഷിയാക്കിയാണ് ഉമ്മൻ ചാണ്ടി ...