ചരിത്ര മുഹൂർത്തം : റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഡൽഹിയിലെത്തി: സ്വീകരിക്കാൻ നേരിട്ട് എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഡൽഹിയിലെത്തി. ഭാരതത്തിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം വിമാനത്താവളത്തിലെത്തി. പ്രധാനമന്ത്രി ...

