സൂപ്പർ സ്റ്റാറെന്ന് ആദ്യം വിളിച്ചത് അദ്ദേഹം; എന്റെ നെറുകയിൽ ഒരു നെറ്റിപ്പട്ടം ചാർത്തിയ വ്യക്തി: പി വി ഗംഗാധരൻ അനുസ്മരണ സമ്മേളനത്തിൽ സുരേഷ് ഗോപി
കോഴിക്കോട്: നിർമാതാവും രാഷ്ട്രീയ പ്രവർത്തകനുമായ പി വി ഗംഗാധരനാണ് തന്നെ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതായിരുന്നു തന്റെ സിനിമാ ജീവിതത്തിന്റെ ...



