പണി പാളി ഗുയ്സ്! ആക്രാന്തം ലേശം കൂടിയപ്പോൾ മുട്ടയ്‌ക്കൊപ്പം പൈപ്പും അകത്താക്കി പാമ്പ്; ഈ മണ്ടനെയാണല്ലോ പേടിച്ചതെന്ന് സോഷ്യൽ മീഡിയ
PVC പൈപ്പിനുള്ളിലെ മുട്ട അകത്താക്കാൻ ശ്രമിച്ച് പൈപ്പുൾപ്പെടെ വിഴുങ്ങി കുഴങ്ങിയ പാമ്പിന് രക്ഷകനായത് പാമ്പുപിടിത്തക്കാരൻ. മുട്ടയ്‌ക്കൊപ്പം PVC പൈപ്പും അകത്താക്കിയ പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ...