സുമതി വളവിലെ വിസ്മയങ്ങൾ ഒപ്പിയെടുക്കാൻ രാക്ഷസന്റെ ക്യാമറാമാൻ: പ്രഖ്യാപനവുമായി അഭിലാഷ് പിള്ള
മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'സുമതി വളവ്'. ചിത്രത്തിന്റെ ക്യാമറാമാനെ കുറിച്ചുള്ള വിവരങ്ങളാണ് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പുറത്ത് വിട്ടിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാലോകത്ത് പ്രേക്ഷക ...