ചില്ലറ മുന്നേറ്റമല്ലിത്..! മാദ്ധ്യമ വ്യവസായ മേഖല 8.3 ശതമാനം വാർഷിക വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്; ആഗോളതലത്തിൽ കിതയ്ക്കുമ്പോൾ ഇന്ത്യയിൽ കുതിപ്പ്
ന്യൂഡൽഹി: മീഡിയ വ്യവസായ മേഖല വൻ വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്. വരുന്ന് മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ വിനോദ-മാദ്ധ്യമ വ്യവസായം ശരാശരി 8.3 ശതമാനം വരെ വാർഷിക വളർച്ച ...

