പിണറായിയിൽ എന്ത് കളക്ടർ, എന്ത് പരാതി! എതിർപ്പിനിടെ ദേവസ്വം ഭൂമി കയ്യേറിയുള്ള പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് നിർമാണം പുനരാംരംഭിച്ചു
കണ്ണൂർ: എതിർപ്പ് ശക്തമാകുന്നതിനിടെ പിണറായിയിൽ ദേവസ്വം ഭൂമി കയ്യേറിയുള്ള റെസ്റ്റ് ഹൗസ് നിർമ്മാണം പുനരാംരംഭിച്ചു. നിർമാണത്തിനെതിരെ ക്ഷേത്രം ഊരാളൻ അടിമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരി കളക്ടർക്കും പൊതുമരാമത്ത് ...



