ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി
കൊയിലാണ്ടി: മാലിന്യ ശേഖരണത്തിനിടെ ഹരിതകര്‍മസേനാംഗങ്ങളെ ഞെട്ടിച്ച് മാലിന്യച്ചാക്കിനുള്ളില്‍ ജീവനുള്ള പെരുമ്പാമ്പ്. കോഴിക്കോട് കൊയിലാണ്ടി നഗരസഭയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്.) സെന്ററിലാണ് അപൂര്‍വവും അപകടകരവുമായ സംഭവം ഉണ്ടായത്. ...

