Qantas Flight - Janam TV

Qantas Flight

അബദ്ധത്തിൽ പ്ലേ ചെയ്തത് ഇറോട്ടിക് ചിത്രം; കുട്ടികളുടെ കണ്ണുപൊത്തി യാത്രക്കാർ; പ്രമുഖ എയർലൈന് അക്കിടി പറ്റിയത് ഒരു മണിക്കൂറോളം

വിമാനയാത്രക്കിടെ സമയം ചെലവഴിക്കാൻ സീറ്റിന് മുൻപിലുള്ള സ്ക്രീനിൽ വീഡിയോ കാണാനുള്ള സൗകര്യം എയർലൈനുകൾ നൽകുന്നുണ്ട്. യാത്രക്കാർക്ക് ഇഷ്ടമുള്ള സിനിമ, സീരിയൽ എന്നിവ തിരഞ്ഞെടുത്ത് കാണാൻ ഇതുവഴി സാധിക്കും. ...