അന്താരാഷ്‌ട്ര തലത്തിൽ യോജിച്ച പ്രവർത്തനം വേണം; അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഭീകരർക്കെതിരെ മുന്നറിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാർ
ന്യൂയോർക്ക്: അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഭീകരർക്കെതിരെ മുന്നറിയിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാർ. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്ബ, ജയ്‌ഷെ ഇ മുഹമ്മദ്, അൽ ഖ്വായ്ദ, ...

