തൊണ്ടവേദന കാരണം ഡോക്ടറെ കണ്ടു; പരിശോധിച്ചപ്പോൾ ഗർഭിണി; വയറ്റിൽ നാല് കുട്ടികൾ; ഞെട്ടിത്തരിച്ച് 20-കാരി
തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണാൻ പോയ യുവതിയെ ഞെട്ടിപ്പിച്ച് മെഡിക്കൽ റിപ്പോർട്ട്. യുവതി ഗർഭിണിയാണെന്ന വാർത്തയായിരുന്നു ഡോക്ടർമാർക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. അതും Quadruplets. അതായത് നാല് കുട്ടികളെ ...

