കേരളവും ഒളിമ്പ്യന്മാർക്ക് നൽകി “അവഗണ’; പ്രോത്സാഹനമായി അന്യ സംസ്ഥാനക്കാർ നൽകുന്നത് ലക്ഷങ്ങൾ
തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടിയ താരങ്ങൾക്ക് അന്യസംസ്ഥാനങ്ങൾ ലക്ഷങ്ങളുടെ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളി താരങ്ങൾക്ക് നയാ പൈസ നൽകിയില്ല കേരള സർക്കാർ. ഒന്ന് അഭിനന്ദിക്കുക പോലും ...