ഫുട്ബോൾ ആരവത്തിന് അരങ്ങൊരുങ്ങുന്നു..! ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകും
ന്യൂഡൽഹി: ഫിഫ ലോകകപ്പ്, എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകും. ഭുവനേശ്വറും ഗുവാഹത്തിയുമാണ് യോഗ്യത മത്സരങ്ങൾക്ക് വേദിയാകുക. എഎഫ്‌സി കപ്പിനുളള യോഗ്യത റൗണ്ടിൽ ഖത്തർ, ...

