ജയിലിലടക്കുമെന്ന് ഭീഷണി, ക്വാറി ഉടമയിൽ നിന്ന് തട്ടിയത് 18 ലക്ഷം രൂപ; ഇൻസ്പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ
മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ. ഇൻസ്പെക്ടർ സുനിൽ ദാസിനെയും എസ്ഐ ബിന്ദുലാലിനെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ...