പിടിപ്പുകേട് ഇനി ഉണ്ടാവരുത്; ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് ബുക്കിംഗ് ഓൺലൈൻ വഴി മാത്രം
അടുത്ത മണ്ഡല മകരവിളക്ക് കാലത്ത് സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ലെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്. ഓൺലൈൻ ബുക്കിംഗ് മാത്രമാണുണ്ടാവുകയെന്നും പ്രതിദിന ബുക്കിംഗ് 80,000 ആയി നിജപ്പെടുത്തുമെന്നും ബോർഡ് അറിയിച്ചു. ...